Sunday, 23 June 2019

പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

29-06-2019 ല്‍ നടക്കുന്ന കുന്നംകുളം മെത്രാസന ഇടവക വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ ഫൈനല്‍  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വരുന്ന ശനിയാഴ്ച്ച രാവിലെ 10.30 നാണ് വാര്‍ഷീക പൊതുയോഗം. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. 
എന്ന്
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത് 
കുന്നംകുളം മെത്രാസന സെക്രട്ടറി



Wednesday, 12 June 2019

പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

29-06-2019 ല്‍ കൂടുന്നു കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാര്‍ഷീക പൊതുയോഗത്തിനു ഒരാഴ്ച്ച മുന്പ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക ലിസ്റ്റിലെ ആവശ്യമായ തിരുത്തലുകള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടണം. പ്രാഥമിക ലിസ്റ്റ് താഴെ നല്‍കുന്ന ലിങ്കിലുടെ ഡൗമ്‍ലോഡ് ചെയ്യാവുന്നതാണ്.

ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി

Monday, 10 June 2019

പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധികരിക്കുന്നത് ബുധനാഴ്ച്ച രാവിലെ 10.30 ന്

ചില സാങ്കേതിക കാരണങ്ങളാല്‍ 29-06-2019 ല്‍ കൂടുന്ന കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ്  12-06-2019 ബുധനാഴ്ച്ച രാവിലെ 10.30 ന് മാത്രമെ പ്രസിദ്ധീകരിക്കുകയുള്ളു എന്ന് അറിയിക്കുന്നു.

ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി

Friday, 7 June 2019

കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും

29-06-2019 ല്‍ കൂടുന്ന കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് 2019 ജൂണ്‍ മാസം 10-ാം തീയതി രാവിലെ 9.00 മണിയ്ക്ക് മെത്രാസന ഓഫീസിന്‍റെ നോട്ടീസ് ബോര്‍ഡിലും, ഈ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.

ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
കുന്നംകുളം ഭദ്രാസന സെക്രട്ടറി